Surprise Me!

Viral video of wandering elephants in China| Oneindia malayalam

2021-06-14 496 Dailymotion

Viral video of wandering elephants in China<br />ചൈനയിലെ ആനകളുടെ ലോങ്ങ് മാര്‍ച്ചിനിടെ ആനകള്‍ തമ്മില്‍ അടി കൂടുന്ന ദൃശ്യങ്ങള്‍ ഡ്രോണുകളുടെ കണ്ണിലുടക്കി. നല്ല അടിയും കാല് മടക്കി തൊഴിയും ഒക്കെയായി ആനക്കൂട്ടത്തിന്റെ സ്റ്റണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. നടന്നു തളര്‍ന്ന ആനക്കൂട്ടം ക്ഷീണിച്ചു കിടന്നുറങ്ങുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു<br /><br /><br />

Buy Now on CodeCanyon